12:35 PM
പുള്ളിപ്പാവാടക്കാരികള്...
posted under
by Cm Shakeer
|
Edit This



ഇവരെ ഞാന്‍ പടിച്ച് ഹാര്‍ഡ്-ഡിസ്ക്കിലടച്ചു വെച്ചിട്ട് നാളുകളേറെയായി.
വളരെ കഷ്ട്ടപ്പെട്ട് കേമറയും കൊണ്ട് പിന്നാലെ നടന്നാണ് ഇവളുമാരെ വലയിലാക്കിയത്. ഒരു ദീര്‍ഘയാത്രക്കുള്ള പുറപ്പാടിലാണ് ഈയുള്ളവന്,ഇനിയും തുറന്ന് വിട്ടില്ലെങ്കില്‍ ഇവര്‍ എന്നെയും വിട്ട് പറന്ന് പോകുമെന്ന് ആശങ്കയുള്ളതിനാല്‍, മൂന്നെണ്ണത്തിനേയും പിടിച്ച് ഒറ്റയടിക്ക് പോസ്റ്റുന്നു. കമന്റടിക്കാര്‍ക്ക് സ്വാഗതം...
Comment Form under post in blogger/blogspot