9:47 AM
അവധിക്കാലം
posted under
by Cm Shakeer
|
Edit This
AUTOFOCUS...ഈ അവധിക്കാലത്തെ ഓട്ടം പാച്ചിലിനിടയില്‍ കേമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ചില ദ്രിശ്യങ്ങള്‍..

നാട്ടിലെത്തിയാല്‍ ചെയ്യാനുള്ള കാര്യങ്ങളുടെ ലീസ്റ്റും കയ്യില്‍ കരുതിയാണു ഖത്തരില്‍ നിന്നും പുറപ്പെട്ടത്.
ഇവിടെ എത്തിയിട്ട് നാളുകളേറെയായി, നാട്ടുകാരും,കൂട്ടുകാരും,കുടുംബക്കാരുമായി കാണാനുള്ളവരുടെ പട്ടികയില്‍ പലരും ഇനിയും ബാക്കിയാണ്.
ഗല്‍ഫിലെ വരണ്ട ചുറ്റുപാടില്‍ നിന്നും വന്ന്
പറമ്പിലെ പച്ചപ്പ് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ കേമറ താഴെ വെക്കാന്‍ തോന്നുന്നില്ല. തിരക്കിനിടയില്‍ കിട്ടുന്ന സമയം പിന്നെ വല്ലതിന്നും തികയുമോ?
കഴിഞ്ഞ വരവിന് വെച്ച വാഴക്കന്നുകളെല്ലാം വളര്‍ന്ന്
കുലച്ചിരിക്കുന്നു. കുലയുടെ അറ്റത്ത് താഴേക്ക് തൂങ്ങി നില്‍ക്കുന്ന
മാണി കാണാന്‍ നല്ല ചന്തമാണ്. കുട്ടിക്കാലത്ത് ഇതിന്റെ ഇതളുകളില്‍ നിന്ന് തേന്‍ വലിച്ചു ഓര്‍ക്കുന്നുണ്ടോ?
ഒന്നോര്‍ത്ത് നോക്ക്യ? അതിന്റെ മധുരം ഇപ്പോഴുമുണ്ടാവും ചുണ്ടില്‍.

Comment Form under post in blogger/blogspot